വീണ്ടും കുപ്പുകുത്തി ഇന്ത്യൻ രൂപ,റെക്കോർഡ് തകർച്ചയിൽ രൂപയുടെ മൂല്യം

Rupee falls 14 paise to 87.55 against US dollar :രൂപയുടെ തകർച്ച വീണ്ടും റെക്കോർഡ് താഴ്ചയിലേക്ക് കുതിക്കുന്നു.തുടർച്ചയായ ദിവസങ്ങളായി തുടരുന്ന തകർച്ചക്ക് പിന്നാലെയാണ് ഇന്നും രൂപയുടെ വില ഡോളറുമായി ഇടിഞ്ഞത്.

Advertisement

രൂപയുടെ മൂല്യം ഇന്ന് 12 പൈസയാണ് ഇടിഞ്ഞത്.ഇതോടെ മൂല്യം 87.55ലേക്ക് താഴ്ന്നു.ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൊണ്ട് വരാനുള്ള അമേരിക്കൻ പ്രസിഡന്റ്‌ ട്രമ്പ് തീരുമാനം പിന്നാലെയാണ് രൂപയുടെ മൂല്യം കൂപ്പുകുത്താൻ തുടങ്ങിയത്.ഇന്നലെ 87.43എന്ന നിലയിൽ വ്യാപാരം അവസാനിച്ച രൂപ ഇന്നും തകർച്ച നേരിട്ടത് ആശങ്ക വർധിപ്പുകയാണ്.ഡോളര്‍ ആവശ്യകത വർധിക്കുന്ന സാഹചര്യവും ഇക്കണോമിക്സ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്.വിദേശ ബാങ്കുകളും എണ്ണ കമ്പനികളും ഡോളര്‍ കഴിഞ്ഞ ദിവസങ്ങളിൽ വാരികൂട്ടുന്ന സാഹചര്യവും രൂപയുടെ വില ഇടിയുവാനുള്ള പ്രധാന കാരണമാണ്.

Advertisement

Also Read :കേരള കയറ്റുമതി പ്രോത്സാഹന നയത്തിന്​ മന്ത്രിസഭ അംഗീകാരം

Advertisement
Exit mobile version