Advertisement

Malayalam Vaartha അംഗമാവാൻ
സ്വർണ്ണവിലയിൽ ഇന്ന് കേരളത്തിൽ ചെറിയ ആശ്വാസം .ഇന്നലത്തെ വർധനക്ക് പിന്നാലെയാണ് ഇന്ന് ചെറിയ രീതിയിൽ എങ്കിലും വില കുറഞ്ഞത് .കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ താഴ്ന്ന് ഗ്രാം വില 7,275 രൂപയായി,കൂടാതെ പവൻ വില 80 രൂപ കുറഞ്ഞ് 58,200 രൂപയിലെത്തി.അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും സ്വർണ്ണ വിലയിൽ ഓരോ ദിനവും പ്രതിഫലിക്കുന്നത്. ഡൊണാൾഡ് ട്രമ്പ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷമുള്ള ഈ ദിനങ്ങളിൽ ഇനിയും സ്വർണ്ണവിലയിൽ മാറ്റങ്ങൾ വന്നേക്കും
Advertisement
Gold Rate Today 09/11/2024
- ഇന്നത്തെ ഒരു ഗ്രാം സ്വർണ്ണവില :7275
- ഇന്നത്തെ ഒരു പവൻ സ്വർണ്ണവില :58200
അവസാന 5 ദിവസത്തെ സ്വർണ്ണവില
Date | ഗ്രാം വില | പവൻ വില |
08/11/24 | 7285 | 58280 |
07/11/24 | 7200 | 57600 |
06/11/24 | 7365 | 58920 |
05/11/24 | 7355 | 58840 |
Also Read :മകനായി വധുവിന് താലി ചാർത്തി അമ്മ, വികാരാധീനനായി നടൻ നെപ്പോളിയൻ
Advertisement
Advertisement