Author name: Midhun Warrier

Midhun Warrier is a dedicated and passionate local news journalist, committed to delivering accurate and timely news to the community.Midhun has been a part of our news team for 2 years, bringing a wealth of knowledge and experience to his reporting. He is known for his fairness, integrity, and ability to connect with people from all walks of life. His expertise spans a wide range of topics, from politics and education to healthcare and community events

Wayanad News

കനത്ത മഴ, വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Wayanad News ,വയനാട് :വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (28-05-2025) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.വയനാട് ജില്ലയിൽ ഇന്ന് (28-05-2025) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ,അങ്കണവാടികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല എന്നും കളക്ടർ അറിയിച്ചു. അതേസമയം വയനാട് ജില്ലയിൽ തുടർച്ചയായ ദിനങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിലും, 29/05/2025, 30/05/2025 തിയതികളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ […]

കനത്ത മഴ, വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More »

school praveshanolsavam 2025

സ്കൂളുകൾ ജൂൺ 2ന് തുറക്കും, പ്രവേശനോത്സവം ആലപ്പുഴ ജില്ലയിൽ, ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി

school praveshanolsavam 2025 : സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 2ന് തുറക്കും. ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളിലും പ്രവേശനോൽസവ ചടങ്ങുകൾ നടക്കും. സ്കൂൾ വർഷാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്കൂളുകളുടെയും ഫിറ്റനസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കർശന

സ്കൂളുകൾ ജൂൺ 2ന് തുറക്കും, പ്രവേശനോത്സവം ആലപ്പുഴ ജില്ലയിൽ, ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി Read More »

vada Making using leftover rice in Home

5 മിനുട്ടിൽ ബാക്കിവന്ന ചോറു കൊണ്ട് മൊരിഞ്ഞ വട തയ്യാറാക്കാം

vada Making using leftover rice in Home : തലേ ദിവസം ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിൽ വച്ചിട്ട് അടുത്ത ദിവസം വീണ്ടും തിളപ്പിച്ചൂറ്റി എടുക്കകയല്ലേ പതിവ്? എന്നാൽ ഇന്ന് നമുക്ക് ആ ഒരു പതിവ് തെറ്റിക്കാം. പകരം നമുക്ക് ഈ ചോറ് ഉപയോഗിച്ച് ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. ഈ പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ്‌ ചോറ് എടുക്കണം. ഇതിനെ മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാം. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കാം.

5 മിനുട്ടിൽ ബാക്കിവന്ന ചോറു കൊണ്ട് മൊരിഞ്ഞ വട തയ്യാറാക്കാം Read More »

Rava Sweet recipe

റവയുണ്ടോ, 5 മിനുട്ടിൽ ചായക്കടി തയ്യാറാക്കാം

About Rava Sweet recipe ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ.വളരെ രുചികരമായിട്ട് ക്രിസ്പി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ്,വിശദ രൂപത്തിൽ ഈ റെസിപ്പി ഡീറ്റെയിൽസ് അറിയാം Learn How to make Rava Sweet recipe ഈ പലഹാരം ഉണ്ടാക്കിയെടുക്കുന്നത് വേണ്ടി റവ നല്ലപോലെ എടുത്തു വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് ഇട്ടു കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് വേവിച്ച് അതിന് നല്ലപോലെ കട്ടിയാക്കി എടുക്കുക.

റവയുണ്ടോ, 5 മിനുട്ടിൽ ചായക്കടി തയ്യാറാക്കാം Read More »

Vanpayar Thoran

ഈ സ്പെഷ്യൽ രുചിക്കൊരു കാരണമുണ്ട് , രുചികരമായ രീതിയിൽ എളുപ്പത്തിൽ വൻപയർ തോരനുണ്ടാക്കാം

Vanpayar Thoran: വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് വൻപയർ തോരൻ.എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..!?അതിനായി ആദ്യം തന്നെ ഒരു കപ്പ് വൻപയർ എട്ടു മണിക്കൂർ നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കണം. ഇനി ഈ വൻപയർ നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇടാം.. ശേഷം അതിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് കുക്കർ അടയ്ക്കാം. ഇനി ഇത് ഹൈ ഫ്ലൈമിൽ വെച്ച് ഒരു

ഈ സ്പെഷ്യൽ രുചിക്കൊരു കാരണമുണ്ട് , രുചികരമായ രീതിയിൽ എളുപ്പത്തിൽ വൻപയർ തോരനുണ്ടാക്കാം Read More »

Tasty Okra Curry

ചപ്പാത്തി, ദോശ എന്നിവയുടെ കൂടെ കൂട്ടാൻ കിടിലൻ വെണ്ടയ്ക്ക കറി തയ്യാറാക്കിയാലോ??

Tasty Okra Curry : ടേസ്റ്റി തക്കാളി വെണ്ടയ്ക്ക കറി…!!!ചപ്പാത്തി, ദോശ എന്നിവയുടെ കൂടെ കൂട്ടാൻ കിടിലൻ വെണ്ടയ്ക്ക കറി തയ്യാറാക്കിയാലോ?? അതിനായി ആദ്യം ഒരു കാടായി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ വെണ്ടയ്ക്ക കഷ്ണങ്ങൾ ആക്കിയത് ഇട്ട് വഴറ്റുക.ഇത് കോരി മാറ്റി ശേഷം കടായിലേക്ക് ഒരു സവാള അരിഞ്ഞത് ഇട്ട് അതിലേക്ക് നാല് വെളുത്തുള്ളി കട്ട് ചെയ്തത്, രണ്ട് തക്കാളി അരിഞ്ഞത്‌, നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന്

ചപ്പാത്തി, ദോശ എന്നിവയുടെ കൂടെ കൂട്ടാൻ കിടിലൻ വെണ്ടയ്ക്ക കറി തയ്യാറാക്കിയാലോ?? Read More »

Kada Fry Recipe Making

നാവിൽ വെള്ളമൂറും ഇങ്ങനെ ഉണ്ടാക്കി കഴിച്ചാൽ മാത്രം മതി …!! കിടിലൻ രുചിയിൽ കാട ഫ്രൈ…!!

Kada Fry Recipe Making : കാട ഫ്രൈ തയ്യാറാക്കാം വീട്ടിൽ , അതിനായി ആദ്യം നാല് കാട നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക.ഇതിലേക്ക് ചേർക്കാനുള്ള മസാല തയ്യാറാക്കാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് ഒരു പിടി മല്ലി ഇല,ആറ് അല്ലി വെളുത്തുള്ളി,രണ്ട് പച്ച മുളക്,ചെറിയ കഷ്ണം ഇഞ്ചി, ഒരു ടീ സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് ക്രഷ് ചെയ്തെടുക്കുക.ഇതിലേക്ക് രണ്ട് ടീ സ്പൂൺ തൈര് ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് ഒഴിച്ച് ഒരു

നാവിൽ വെള്ളമൂറും ഇങ്ങനെ ഉണ്ടാക്കി കഴിച്ചാൽ മാത്രം മതി …!! കിടിലൻ രുചിയിൽ കാട ഫ്രൈ…!! Read More »

Special Potato Curry Recipie

ഇറച്ചി കറിയുടെ രുചിയിൽ ഉരുളകിഴങ്ങ് കറി ,വീട്ടിൽ എന്തും രുചിയോടെ ഒപ്പം കഴിക്കാം ..ഇങ്ങനെ തയ്യാറാക്കൂ

Special Potato Curry Recipie : പൂരിക്കും ചപ്പാത്തിക്കും പറ്റിയ സ്വദിഷ്ടമായ ഉരുളകിഴങ്ങ് കറി തയ്യാറാക്കിയാലോ? പൂരിക്ക് ഏറ്റവും കൂടുതൽ കോംബിനേഷൻ ഉള്ള കറിയാണ് ബാജി കറി ..എന്നാൽ നമുക്ക് പെട്ടെന്ന് തയ്യാറാക്കി നോക്കിയാലോ..?!!അതിനായി ആദ്യം ഒരു കടായി വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ഒരു ടീ സ്പൂൺ കടല പരിപ്പ്, ഒരു ടീ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,രണ്ട് പച്ച മുളക്, കറിവേപ്പില എന്നിവ ഇട്ട്

ഇറച്ചി കറിയുടെ രുചിയിൽ ഉരുളകിഴങ്ങ് കറി ,വീട്ടിൽ എന്തും രുചിയോടെ ഒപ്പം കഴിക്കാം ..ഇങ്ങനെ തയ്യാറാക്കൂ Read More »

 Tasty Buttermilk Rasam

ചോറിനു കൂട്ടാൻ ഉഗ്രനൊരു മോര് രസം!! ഈ രുചിക്കായി ഇത് ചേർത്തുകൊടുക്കൂ ,ഇങ്ങനെ തയ്യാറാക്കാം

 Tasty Buttermilk Rasam : കാണാൻ മോരുകറിയുടെ പോലെ ആണെങ്കിലും മണവും രുചിയും രസത്തിനോട് സാമ്യമുള്ള ഒരു വിഭവമാണ് മോര് രസം.. ചോറിനൊപ്പം കഴിക്കാൻ ഈ കറി മാത്രം മതി..!! എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കിയാലോ..??!അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കാൻ വയ്ക്കുക. ചൂടായ ചട്ടിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ കാൽ ടീസ്പൂൺ ഉലുവയും അര ടീസ്പൂൺ കടുകും ഇട്ടു കൊടുക്കാം. കടുക് എല്ലാം ഒന്ന്

ചോറിനു കൂട്ടാൻ ഉഗ്രനൊരു മോര് രസം!! ഈ രുചിക്കായി ഇത് ചേർത്തുകൊടുക്കൂ ,ഇങ്ങനെ തയ്യാറാക്കാം Read More »

Mathi Vattichathu Recipe Making

നാവിൽ കപ്പലോടും രുചിയിൽ മത്തി വറ്റിച്ചത് …!!!! സ്പെഷ്യൽ രുചിക്കായി ഇങ്ങനെ തയ്യാറാക്കിക്കോ

Mathi Vattichathu Recipe Making : നല്ല കിടിലൻ മത്തി വറ്റിച്ചത് ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ എന്തെങ്കിലും വേണോ!! ടേസ്റ്റി ആയ , എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി മത്തി വറ്റിച്ചതിൻ്റെ കൂട്ട് പരിചയപ്പെട്ടാലോ!!അതിനായി ആദ്യം തന്നെ 750 g മത്തി വൃത്തി ആക്കി എടുക്കുക. ശേഷം പത്ത് ചെറിയ ഉള്ളി, ഒരു വലിയ തക്കാളി, 2 ടേബിൾസ്പൂൺ കുരുമുളക് എന്നിവ മിക്സിയിൽ നന്നായി അരച്ച് മാറ്റി വെക്കുക. ശേഷം ഒരു മൺ ചട്ടി അടുപ്പത്ത്

നാവിൽ കപ്പലോടും രുചിയിൽ മത്തി വറ്റിച്ചത് …!!!! സ്പെഷ്യൽ രുചിക്കായി ഇങ്ങനെ തയ്യാറാക്കിക്കോ Read More »