പാലപ്പവും വെജിറ്റബിൾ കറിയും..!
Palappam & Vegetable curry : നമുക്കിന്ന് വ്യത്യസ്ഥമായ രീതിയിൽ ,ഈസിയായി തേങ്ങയൊന്നും ചേർക്കാതെ എങ്ങനെ പാലപ്പം തയ്യാറാക്കാം എന്ന് നോക്കാം..അതിനായി പച്ചരി നാലു മണിക്കൂർ കുതിരാൻ വേണ്ടി വയ്ക്കുക. ഒപ്പം തന്നെ മുക്കാൽ കപ്പ് അവിൽ വെള്ളത്തിൽ കുതിർക്കുക.ശേഷം മുക്കാൽ ടീസ്പൂൺ ഈസ്റ്റ്, ചെറു ചൂടുവെള്ളം, രണ്ട് ടീസ്പൂൺ പഞ്ചസാര എന്നിവ എടുത്ത് വെക്കുക.ശേഷം ഇതിൽ നിന്ന് പകുതി ഈസ്റ്റും പകുതി പഞ്ചസാരയും ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇത് നന്നായി അരച്ച് ഒരു ബൗളിലേക്ക് […]
പാലപ്പവും വെജിറ്റബിൾ കറിയും..! Read More »