17.5 ലക്ഷം രൂപക്ക് നിർമ്മിച്ച 1325 സ്‌ക്വയർ ഫീറ്റ് വീട്, കാണാം | Budjet Friendly Modern House Plan
17.5 Lakh Rupees Modern Home Plan :മനോഹരമായ ഒരു വീട് പണിയുവാൻ ആഗ്രഹിക്കാത്തവർ ആരാണ്? സ്വസ്ഥതയുള്ള ഒരു ഭവനം കയ്യിലെ പണം കൊണ്ട് നിർമ്മിക്കുക പലരുടെയും മനസ്സിലെ തന്നെ ഒരു വലിയ ആഗ്രഹം കൂടിയാണ്. ഇന്ന് പലവിധ വീടുകളും വീട് പ്ലാനുകളും മലയാളികൾക്കിടയിൽ സജീവമാണ്. നമുക്ക് ഇന്ന് അത്തരം ഒരു വീടും വീടിന്റെ മുഴുവൻ ഡീറ്റെയിൽസും വിശദമായി തന്നെ പരിചയപ്പെടാം. ആകെ മൊത്തം 17 ലക്ഷം രൂപ ചിലവാക്കി 1325 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത […]
