Kerala

ആശ്വസിക്കാം, സ്വർണ്ണവിലയിൽ ഇടിവ്, റെക്കോർഡ് വർധനക്ക് പിന്നാലെ വിലകുറഞ്ഞു സ്വർണ്ണം

Today Gold Rate News : ഒടുവിൽ സ്വർണ്ണവിലയിൽ ആശ്വാസം. റെക്കോർഡ് വില വർധനക്ക് പിന്നാലെ സ്വർണ്ണവിലയിൽ കുറവ്. ഇന്നലെ ഒരു ഗ്രാം സ്വർണ്ണവില 8000 കടന്ന ശേഷമാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 70 രൂപ കുറഞ്ഞത്.22 കാരറ്റ് സ്വർണ്ണം പവന് 560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 70 രൂപ ഒരു ഗ്രാം സ്വർണ്ണത്തിന് കുറഞ്ഞതോടെ ഇന്ന് ഒരു ഗ്രാം സ്വർണ്ണവില 7940 രൂപയും പവൻ വില 63520 രൂപയുമായി മാറി.കഴിഞ്ഞ ദിവസം കേരള ചരിത്രത്തിൽ […]

ആശ്വസിക്കാം, സ്വർണ്ണവിലയിൽ ഇടിവ്, റെക്കോർഡ് വർധനക്ക് പിന്നാലെ വിലകുറഞ്ഞു സ്വർണ്ണം Read More »

പിടിവിട്ട് ഉയർന്ന് സ്വർണ്ണവില, പവൻ വില റെക്കോർഡ് ഉയരത്തിൽ, ഇന്നത്തെ സ്വർണ്ണവില അറിയാം

Tody Gold Rate ,Innathe Swarnnavila : കേരളത്തിൽ സ്വർണ്ണവില വീണ്ടും വർധിച്ചു. ഇത്തവണ റെക്കോർഡ് വർധനയാണ് ഒരു പവൻ സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണവില 320 രൂപ കുറഞ്ഞത് ആശ്വാസമായിരുന്നുവെങ്കിലും ഇന്ന് ഞെട്ടിച്ചു കൊണ്ടാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 840 രൂപ കൂടിയത്. ഒരു ഗ്രാം സ്വർണ്ണവില 105 രൂപ വർധിച്ചു 7810 രൂപയിലേക്ക് എത്തിയപ്പോൾ പവൻ വില 840 രൂപ വർധിച്ചു 62480 രൂപയിലേക്ക് എത്തി. Also Read :കേരള

പിടിവിട്ട് ഉയർന്ന് സ്വർണ്ണവില, പവൻ വില റെക്കോർഡ് ഉയരത്തിൽ, ഇന്നത്തെ സ്വർണ്ണവില അറിയാം Read More »

ഇന്നും വർധന തന്നെ, സ്വർണ്ണവിലയിൽ മാറ്റം, ഇന്നത്തെ സ്വർണ്ണ വില അറിയാം

Gold Rate Kerala : സ്വർണ്ണവിലയിൽ വീണ്ടും വർധന, ഇന്നലെ റെക്കോർഡ് വിലയിലേക്ക് കുതിച്ച സ്വർണ്ണവില ഇന്ന് പുത്തൻ നേട്ടം സ്വന്തമാക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണ്ണവില 120 രൂപ വർധിച്ചു 60880യിലേക്ക് എത്തി. ഇന്നലെ പവന് 680 രൂപ കൂടിയതിന് പിന്നാലെയാണ് ഇന്നും വർധന ഉണ്ടായത്. ഇന്ന് ഒരു ഗ്രാം സ്വർണ്ണവില 15 രൂപ വർധിച്ചു 7610രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസങ്ങളിൽ ആഗോള സ്വർണ്ണവിലയിലും സംഭവിച്ചത് വൻ വില വർധനയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേരളത്തിലും

ഇന്നും വർധന തന്നെ, സ്വർണ്ണവിലയിൽ മാറ്റം, ഇന്നത്തെ സ്വർണ്ണ വില അറിയാം Read More »

കേരള കയറ്റുമതി പ്രോത്സാഹന നയത്തിന്​ മന്ത്രിസഭ അംഗീകാരം

Kerala Cabinet Meeting : ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിൽശക്തി, സാംസ്‌കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം പരിഗണിച്ചാണ് പുതിയ നയം. കേരള സംസ്ഥാനത്തെ കയറ്റുമതിക്കാർക്ക് അവസരങ്ങൾ എല്ലാം മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളിൽ ഏർപ്പെടാനും,കൂടാതെ ആഗോളതലത്തിൽ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്താനും അവസരമൊരുക്കും ഈ നയം അനുസരിച്ചു മതി

കേരള കയറ്റുമതി പ്രോത്സാഹന നയത്തിന്​ മന്ത്രിസഭ അംഗീകാരം Read More »

“എന്റെ പോന്നേ, എന്തൊരു കുതിപ്പ്”:സ്വർണ്ണവിലയിൽ റെക്കോർഡ് വർധന, ഇന്നത്തെ സ്വർണ്ണവില അറിയാം

Gold rate today : രണ്ട് ദിവസത്തെ സ്വർണ്ണ വിലയിലെ ഇടിവിന് പിന്നാലെ റെക്കോർഡ് കുതിപ്പുമായി വീണ്ടും വർധിച്ചു സ്വർണ്ണവില.ഇന്ന് ഒരു പവൻ സ്വർണ്ണവില 60760 രൂപയാണ് വർധിച്ചത്, അതായത് ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചത് പവന് 680 രൂപയുടെ വർധന കഴിഞ്ഞ ദിവസം തുടരെ സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു, എന്നാൽ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 85 രൂപയാണ് വർധിച്ചത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7595 രൂപയാണ്, പവൻ ഒറ്റയടിക്ക് 680

“എന്റെ പോന്നേ, എന്തൊരു കുതിപ്പ്”:സ്വർണ്ണവിലയിൽ റെക്കോർഡ് വർധന, ഇന്നത്തെ സ്വർണ്ണവില അറിയാം Read More »

ഇന്നും ആശ്വാസം, കുറഞ്ഞു സ്വർണ്ണ വില, ഇന്നത്തെ ഒരു പവൻ സ്വർണ്ണവില അറിയാം

Today Gold Rate Kerala :സ്വർണ്ണവിലയിൽ വീണ്ടും ആശ്വാസം. തുടർച്ചയായ രണ്ടാം ദിനത്തിലും കേരളത്തിൽ സ്വർണ്ണവിലയിൽ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണ്ണ വില 120 രൂപയാണ് കുറഞ്ഞതെങ്കിൽ ഇന്ന് ഒരു പവൻ സ്വർണ്ണവില 240 രൂപയാണ് കുറഞ്ഞത്. അതായത് ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് കുറഞ്ഞത് 30 രൂപ. ഇന്നത്തെ 240 രൂപ പവൻ വില കുറവോടെ, സ്വർണ്ണവില ഒരു പവന് വിപണി വില 60080 രൂപയായി. ആഗോള തലത്തിൽ അമേരിക്കയിൽ അടക്കം മാറ്റങ്ങൾ സ്വർണ്ണ

ഇന്നും ആശ്വാസം, കുറഞ്ഞു സ്വർണ്ണ വില, ഇന്നത്തെ ഒരു പവൻ സ്വർണ്ണവില അറിയാം Read More »

എനർജി മാനേജ്‌മെൻ്റ് സെൻ്റർ, മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം

Mega Quiz competition in Energy Management Center : എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ഊർജ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാക്വിസ് മത്സരത്തിൽ സ്മാർട്ട് ഫോണിലൂടെ എല്ലാവർക്കും പങ്കെടുക്കാം.ഇത് സംബന്ധിച്ച അറിയിപ്പ് എത്തി. ഇതിന്റെ ഭാഗമായിട്ടുള്ള ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകിട്ട് 3 മണിക്ക് നടക്കും.കൂടാതെ ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ.ഇ.എഫ്.കെ വേദിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക്

എനർജി മാനേജ്‌മെൻ്റ് സെൻ്റർ, മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം Read More »

Today Gold Rate | എന്റെ പൊന്നേ.. എന്തൊരു വില, 60000 കടന്ന് പവൻ വില : ഇന്നത്തെ സ്വർണ്ണവില

Today Gold Rate : സംസ്ഥാനത്തെ സ്വർണ്ണവില എക്കാലത്തെയും റെക്കോർഡ് കുതിപ്പിലേക്ക്.സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 60000 കടന്നു.തുടരെ രണ്ടാം ദിനത്തിലും സ്വർണ്ണ വില കൂടിയത് പിന്നാലെയാണ് ഒരു പവൻ സ്വർണ്ണവില 60000 കടന്നത്. ഇന്ന് സ്വർണ്ണ വില ഒരു പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ്, ഇതോടെ പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില ഒരു പവന് 60020 രൂപയായി ഉയർന്നു.ജനുവരി ആദ്യ വാരം 57000 രൂപയിലേക്ക് ഉയർന്ന പവൻ

Today Gold Rate | എന്റെ പൊന്നേ.. എന്തൊരു വില, 60000 കടന്ന് പവൻ വില : ഇന്നത്തെ സ്വർണ്ണവില Read More »

കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് തുടക്കം,അഞ്ച്‌ കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപ

Electric feeder buses of Kochi Metro :കൊച്ചി നഗരത്തിലെ പൊതുഗതാഗത രംഗത്തിന് വമ്പൻ കുതിക്ക് നൽകുവാൻ സഹായകമായി മാറുന്ന കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് ‘മെട്രോ കണക്ട്’ ഇന്നലെ പ്രവർത്തനം ആരംഭിച്ചു. ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് പൊതുസർവീസ് ഇന്നലെ ഔപചാരികമായി തന്നെ ആരംഭിച്ചത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസുകളിലെ യാത്രാനിരക്ക്.

കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് തുടക്കം,അഞ്ച്‌ കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപ Read More »

Trivandrum | ടെക്നോപാർക്കിൽ വേൾഡ് ട്രേഡ് സെന്റർ വരുന്നു,കേരളത്തിലെ രണ്ടാമത്തെ വേൾഡ് ട്രേഡ് സെന്റർ

World Trade Center at Technopark Trivandrum : സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ ശക്തി പകരുവാനായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി ഒ ഒ ഹൃഷികേശ് നായരും കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടക്കം സാന്നിധ്യത്തിൽ ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം. ആർ. ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ബിസിനസ് ക്ലാസ്

Trivandrum | ടെക്നോപാർക്കിൽ വേൾഡ് ട്രേഡ് സെന്റർ വരുന്നു,കേരളത്തിലെ രണ്ടാമത്തെ വേൾഡ് ട്രേഡ് സെന്റർ Read More »

Exit mobile version