Kerala Rain | ന്യൂനമർദ്ദം തീവ്രമായി, മഴ കനക്കും : കേരളത്തിൽ അടുത്ത 5 ദിവസം മഴക്ക് സാധ്യത
Kerala Rain Update Today : കേരളത്തിൽ അടുത്ത 5 ദിവസവും മഴ ശക്തമാകുവാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടക്കം പുത്തൻ അറിയിപ്പ് പ്രകാരം,അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശതമായി തുടരാൻ സാധ്യത.കൂടാതെബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ ഭാഗമായി മഴ കനക്കും. നിലവിൽ ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി […]
Kerala Rain | ന്യൂനമർദ്ദം തീവ്രമായി, മഴ കനക്കും : കേരളത്തിൽ അടുത്ത 5 ദിവസം മഴക്ക് സാധ്യത Read More »